നാദാപുരം: മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ.അശ്വത്ത്മു കുന്ദിനെ ഉമ്മത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. ചെക്ക്യാട്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം മൊമെന്റോ കൈമാറി.

വി കെ അജികുമാർ, അധ്യക്ഷനായി. മോഹനൻ പാറക്കടവ്, ആർ പി ഹസ്സൻ , ടി അനിൽ കുമാർ,സി പി അഖിൽ ,സി ചന്ദ്രൻ,എം പി കുഞ്ഞമ്മദ് എന്നിവർ സംബന്ധിച്ചു.