കല്ലേരി: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ധനസഹാരണത്തിനായി മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്
ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി

വസീഫിന് കൈമാറി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വികേഷ് എം കെ, വി ടി ബാലൻ, കെ ശ്രീജിലാൽ, നിജിൽ എം, മേഖല സെക്രട്ടറി ശ്രീനിഷ്,സുജിൻ എം,ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മലയിൽ രാജൻ, സാദനന്ദൻ, കെ എം അശോകൻ എന്നിവർ പങ്കെടുത്തു.