പയ്യോളി: തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ

ബാലകൃഷ്ണന്. മകള്‍: മിനി. മരുമകന്: മോഹനന് പുതുപ്പണം. സഹോദരങ്ങള്‍: ബാലന് നായര്‍, ദേവി, രാധ, പരേതരായ ഗോപാലന് നായര്‍, നാരായണന് നായര്‍.
© 2024 vatakara varthakal