കുറ്റ്യാടി: നിട്ടൂര്‍ ഞള്ളോറേമ്മല് ശ്രീധരന് നമ്പ്യാര്‍ (67) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: ഷൈനി, ഷിംന. മരുമക്കള്‍: സുനില്‍ കുമാര്‍ (വളയം), പ്രദീപ് കുമാര്‍ (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, രാജന് (അരൂര്‍), ചന്ദ്രന്, സുരേന്ദ്രന്, രാജീവന്,
പരേതരായ ജാനു അമ്മ, രാഘവന് നമ്പ്യാര്‍. സഞ്ചയനം: തിങ്കളാഴ്ച.
