അഴിയൂര്‍: കോറോത്ത് ശ്രീ നാഗ ഭഗവതി ക്ഷേത്രം തണ്ടിയാന് ചിരി കണ്ടോത്ത്
രാകേഷിന്റെ നിര്യാണത്തില്‍ നാഗ ഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റ് മാനേജ്മെന്റ് അനുശോചിച്ചു. പാരമ്പര്യ ട്രസ്റ്റ് തുളസീദാസ് കുന്നുമ്മക്കര, നിതീഷ് കുമാര്‍, പി എം അശോകന് എന്നിവര്‍ സംസാരിച്ചു
ചിരി കണ്ടോത്ത് രാകേഷിന്റെ നിര്യാണത്തില്‍ ശിവസേന വടകര മണ്ഡലം കമ്മിറ്റി അനുശോചിച്ചു ജില്ലാ ഉപാധ്യക്ഷന്‍ തുളസീദാസ് കുന്നുമ്മക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ കുഞ്ഞികേളു കുറുപ്പ് തൂണേരി, മോഹനന് കെ ടി ബസാര്‍, നിതീഷ് കുമാര്‍, ടി കെ ബാലന് എന്നിവര്‍ സംസാരിച്ചു.
















