
കക്കട്ടില്‍: മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുള്ളമ്പത്ത് ശാഖ പ്രസിഡന്റുമായ മുള്ളമ്പത്ത് ആമത് (56) അന്തരിച്ചു. മണ്ടോക്കണ്ടി മഹല്ല് പ്രസിഡന്റും
ജീവകാര്യണ്യ പ്രവര്‍ത്തകനുമാണ്. ഭാര്യ: സുഹറ കളത്തില്‍. മക്കള്‍: ശാഫി, മുഹമ്മത്, അസ്ലഹ. മരുമക്കള്‍: മുഹമ്മത്
(കുയ്തേരി), നൂര്‍ബിന (മീത്തല്‍ വയല്‍). പിതാവ്: അബ്ദുള്ള ഹാജി. മാതാവ്: ബിയ്യാത്തു.
സഹോദരങ്ങള്‍: ഫൈസല്‍, സുബൈദ, സുലൈഖ, സാറ.















