കക്കട്ടില്‍: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം വിപണന മേള കക്കട്ടില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ തുടങ്ങി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.കെ ഷാജി അധ്യക്ഷതവഹിച്ചു. യൂണിറ്റ് മാനേജര്‍
എം.വി.ബിജു സ്വാഗതം പറഞ്ഞു. വിപണിയേക്കാള്‍ 10 മുതല്‍ 40% വരെ വിലക്കുറവില്‍ ഓണത്തിന് ആവശ്യമായ മറ്റു സാധങ്ങളും വില്പനയ്ക്കു ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു
