വില്ല്യാപ്പള്ളി: വെണ്യാട്ടു പാറ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
സംഘടിപ്പിച്ചു. പ്രസിദ്ധ കവി പ്രൊഫ. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.വാസു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം.റഫീഖ്, ഷറഫുദീന്‍ കൈതയില്‍ (മെമ്പര്‍ നാലാം വാര്‍ഡ്), വിദ്യാധരന് എം.പി (മെമ്പര്‍ അഞ്ചാം വാര്‍ഡ്) യൂനുസ് രാമത്ത്, ഇസ്മായില്‍ പാലോളി, പി.കെ.പവിത്രന്, ബാലന് സൗഗതം എന്നിവര്‍ സംസാരിച്ചു. സ്നേഹതീരം കുടുംബാംഗങ്ങളുടെ കലാ പരിപാടികളും റോക്സ്റ്റര്‍ കാലിക്കറ്റിന്റെ ഗാനസദസും അരങ്ങേറി.
പുതിയ ഭാരവാഹികളായി എം. ബാലകൃഷ്ണന് (പ്രസിഡന്റ്), കെപി.വാസു (സീനിയര്‍ വൈസ് പ്രസിഡന്റ്), ഇസ്മായില്‍ പാലോളി, ബാലന് സൗഗതം, അബ്ദുല്‍ അസിസ് കപ്പിസ്, (വൈസ് പ്രസിഡന്റുമാര്‍), ഷറഫുദീന്‍ കൈതയില്‍ (ജനറല്‍ സെക്രട്ടറി),
പി.എം.വിനോദന്‍, രാഖി വി.പി, ഷൈനു കെ.പി, ഹാഷിം പി.കെ (സെക്രട്ടറിമാര്‍), പി.കെ.പവിത്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എം. ബാലകൃഷ്ണന് (പ്രസിഡന്റ്), കെപി.വാസു (സീനിയര്‍ വൈസ് പ്രസിഡന്റ്), ഇസ്മായില്‍ പാലോളി, ബാലന് സൗഗതം, അബ്ദുല്‍ അസിസ് കപ്പിസ്, (വൈസ് പ്രസിഡന്റുമാര്‍), ഷറഫുദീന്‍ കൈതയില്‍ (ജനറല്‍ സെക്രട്ടറി),