കുറ്റ്യാടി: തീക്കുനിയിലെ കുനിയില്‍ ബാലന് (72) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: ദിവ്യശ്രി (അധ്യാപിക പാതിരിപ്പറ്റ യുപി സ്കൂള്‍), കാവ്യലക്ഷ്മി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍). മരുമക്കള്‍: അഖില്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍), അശ്വിന്
(മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദുബൈ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ശ്രീധരന്, ചന്ദ്രന്, തങ്കം, ചന്ദ്രി.
