കല്ലാച്ചി: വിഷ്ണുമംഗലം പള്ളിപ്രം വീട്ടില്‍ ശങ്കരന് നമ്പ്യാര്‍ (89) അന്തരിച്ചു. ഭാര്യ:രാധ അമ്മ. മക്കള്‍:രാജു, രാജന്, രതീഷ്. മരുമക്കള്‍: മിനി (മേപ്പയൂര്‍), രാമകൃഷ്ണന് (തൊട്ടില്‍പ്പാലം), സുബിന. സഹോദരങ്ങള്‍: ഭാര്‍ഗവി, പാര്‍വതി, ദേവി, പരേതയായ ലക്ഷ്മി.
© 2024 vatakara varthakal