
കുവൈത്ത് സിറ്റി: തിക്കോടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീന്‍ (43) കുവൈത്തില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 10 വര്‍ഷത്തിലേറെയായി
കുവൈത്തില്‍ പ്രവാസിയാണ്. പിതാവ്: കുഞ്ഞമ്മത്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സജീറ. മക്കള്‍: ദിര്ബാര് നിസാം, ദില്ദാര് നിസാം. സഹോദരങ്ങള്‍: ഷംസീന, ഷറഫുദ്ദീന്.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെകെഎംഎ) നേതൃത്വത്തില്‍ നടന്നുവരുന്നു.

രോഗമോ അപകടമോ
വന്നാൽ ഏറ്റവും അത്യന്താധുനിക സൗകര്യമുള്ള ഹോസ്പ്പിറ്റലിൽ കൊണ്ടുപോകാൻ മടിക്കുന്ന ഒന്നാണ്
വലിയ സാമ്പത്തിക ചിലവുകൾ
അതിന് പരിഹാരമാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















