
പയ്യോളി: പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവര്‍ തച്ചന്‍കുന്ന് നീലിപ്പരവന് കണ്ടി കേളന് (93) അന്തരിച്ചു. ഭാര്യ: പരേതയായ മാണിക്യം. മക്കള്‍: ശ്രീജ, അനിത, സജിത്ത് കുമാര്‍
(ഗ്രാമപഞ്ചായത്ത് ചോറോട്), ഷൈനു (നിംബസ്സ്), രഞ്ജിഷ (അധ്യാപിക ജിയുപിഎസ് പൈങ്ങോട്ടായി).
മരുമക്കള്‍: ദാസന് ചിങ്ങപുരം (റിട്ട. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്), ചന്ദ്രന് തിക്കോടി,
വിനോദന്‍ (ചെറുവണ്ണൂര്‍), രസ്ന, സിജി. സഹോദരങ്ങള്‍: പരേതരായ മാണിക്യം, നാരായണി.
സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
















