
കക്കട്ടില്‍: ജന്‍ ഇന്ത്യ മുവ്മെന്റിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ ജനീഷ് നയിക്കുന്ന പദയാത്രയുടെ ഭാഗമായി കുന്നുമ്മല്‍ മണ്ഡലത്തില്‍ യൂത്ത്
കോണ്‍ഗ്രസ് കമ്മിറ്റി സ്വാഗതസംഘം രൂപവത്കരിച്ചു. രൂപീകരണ യോഗം ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം
ചെയ്തു. മണ്ഡലം യുത്ത് കോണ്‍. പ്രസി. ടി.വി രാഹുല്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം
പ്രസി. ബവിന് ലാല്‍, എലിയാറ ആനന്ദന്, എം.ടി രവീന്ദ്രന്, ബീന കുളങ്ങരത്ത്, എന്‍.
കെ നസീര്‍, അരുണ്‍ മൂയ്യോട്ട്, ഒ.പി. അഷറഫ്, എം.എം മിധുന്, നിശോഭ്,
മനീഷ് പിലാച്ചേരി, അവിഷ്ണ, രമ്യ ജുബേഷ്, സിബ ലാലു എന്നിവര്‍ പ്രസംഗിച്ചു.
















