
പുറമേരി: പരേതനായ പുതുവാണ്ടി മൂസയുടെ ഭാര്യ കുഞ്ഞാമി (85) അന്തരിച്ചു.
മക്കള്‍: അമ്മത്, അബ്ദുല്ല (ഖത്തര്‍), ഇബ്രാഹിം, ഹമീദ് മുസ്ല്യാര്‍, അബ്ദുറഹിമാന് (ഖത്തര്‍),
മൊയ്തു (ഖത്തര്‍), നഫീസ, പാത്തൂട്ടി, സാറ. മരുമക്കള്‍: നാവിയം പുത്തലത്ത് മായന്‍ കുട്ടി (കക്കംവെള്ളി), ഇസ്മയില്‍ കോമ്പീന്റെ മീത്തല്‍ (ചാലപ്പുറം), ജമീല, ആയിശ പുളിയാവ്, സാറ (ചെമ്മരത്തൂര്‍), ആയിശ (ജാതിയേരി), സൗധ (കുനിങ്ങാട്), അസ്മ (വെള്ളൂര്‍), പരേതനായ കരിമ്പ്കുനി അമ്മത് (കാര്‍ത്തികപ്പള്ളി). മയ്യത്ത് നിസ്കാരം വ്യാഴാഴ്ച കാലത്ത് 9.30 ന് പുറമേരി ജുമ മസ്ജിദ്. ഖബറടക്കം 9.45ന് നാദാപുരം ജുമ മസ്ജിദ് ഖബര്സ്ഥാന്.
















