വില്യാപ്പള്ളി: കൊളത്തൂര്‍ റോഡില്‍ കൈതപ്രത്ത് ഗോപാലന് (82) അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കള്‍: കെ.പി.രവീന്ദ്രന്, കെ.പി.ഹരീന്ദ്രന്‍ (ഡ്രൈവര്‍), കെ.പി.സുരേന്ദ്രന്,
ഷീബ, ശ്രീജ. മരുമക്കള്‍: ബാബു താവോളി കടമേരി, ബാബു മാലോല്‍മുക്ക്, ഉഷ കടമേരി, സുജാത ചെമ്മരത്തൂര്‍, രമ്യ കൈവേലി. സഹോദരങ്ങള്‍: കുഞ്ഞിരാമന് കൈതപ്രത്ത്, പരേതരായ കൈതപ്രത്ത് മാതു, കല്യാണി.















