<img class="size-full wp-image-37604 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/5yyr.jpg" alt="" width="514" height="444" /> <strong>വടകര:</strong> കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി (72) അന്തരിച്ചു. ഭര്‍ത്താവ്: പി.ടി.ശശീന്ദ്രന്. മക്കള്‍: സുനേഷ് (സുനു), നിഷാന്ത്. മരുമക്കള്‍: ശിഖ, വിജിഷ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />