നാദാപുരം: കസ്തൂരിക്കുളത്തെ കോമത്ത് വള്ളുവശ്ശേരി കുഞ്ഞബ്ദുല്ല ഹാജി (80) അന്തരിച്ചു. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കള്‍: അമ്മദ്, ബഷീര്‍, അഷ്റഫ്, ഇബ്രാഹി, സലിം, നഫീസ, സക്കീന, ആയിഷ. മരുമക്കള്‍: സൂപ്പി ഹാജി ബാവോത്ത്, ഹമീദ് നെല്ലിയുള്ളതില്‍, കുഞ്ഞബ്ദുല്ല പുതുശ്ശേരി (വാണിമേല്‍).