ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ബസ് സ്റ്റോപ്പിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാൻ ഓട്ടോറിക്ഷകൾ ഓട്ടം പോവാൻ തയാറായില്ലെന്ന് കാണിച്ച് മുതിർന്ന വനിത ജില്ലാ കലക്ടർക്ക് പരാതി നൽകി. പുന്നോലിലെ കെ.ഉമാദേവിയാണ് പരാതി

നൽകിയത്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൻ്റെ ശോചനീയാവസ്ഥ കാരണമാണ് ഓട്ടോറിക്ഷ ഓട്ടം പോകാൻ വിമുഖത കാണിക്കുന്നത്.