കരുവഞ്ചേരി: 30 വർഷത്തെ സ്തുത്യർഹമായ രാജ്യസേവനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സുബേദാർ മേജർ ഗിരീഷ് ബാബു കരുവഞ്ചേരിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ്

ട്രസ്റ്റ് & കെയർ. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വവസതിയിൽ എത്തിച്ച ശേഷം നടന്ന സാംസ്കാരിക ചടങ്ങിൽ ശിവകുമാർ വടകര പൊന്നാടയണിയിക്കുകയും സത്യൻ മണിയൂർ , ബാലകൃഷ്ണൻ നന്മണ്ട , ശിവകുമാർ വടകര, എന്നിവർ സംസാരിക്കുകയും ചെയ്തു.