<div dir="auto"><strong>വടകര:</strong> മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ നമുക്ക് കൈകോർക്കാം വയനാടിനൊപ്പം</div> <div dir="auto"><img class="size-full wp-image-133 aligncenter" src="http://vatakaravarthakal.in/wp-content/uploads/2024/06/amaze-latest.jpg" alt="" width="800" height="300" />ക്യാമ്പയിനിന്റെ ഭാഗമായി 102445 രൂപ വടകര തഹസീൽദാർ ശ്രീ സുരേഷ് ചന്ദ്രബോസ് ഏറ്റുവാങ്ങി.</div>