വടകര: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഗാന്ധി വിചാര്‍വേദി ജില്ലാ സെക്രട്ടറിയുമായ പേരാമ്പ്ര വെള്ളിയൂരിലെ ആര്.പി.രവീന്ദ്രന്റെ നിര്യാണത്തില്‍ കര്‍ഷക കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.എസ്.പ്രകാശന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാബു ബാ ലവാടി, അജിത്ത് പ്രസാദ്, രമേശന് കിക്കഴില്, പ്രകാശന് പി.എം. എന്നിവര്‍ പ്രസംഗിച്ചു.