കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഇന്നോവ കാറി
ൽ സ്വകാര്യ ബസിടിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ പാതയിൽ

തിരുവങ്ങൂർ വെറ്റിലപ്പാറ വെച്ചാണ് അപകടം കണ്ണൂരിലെക്ക് പോവുകയായിരുന്ന KL18-R 5664. നമ്പർ കിംങ്ങ് കൗർ എന്ന ബസ്സാണ് അപകടം വരുത്തിയത്. ഇന്നോവകാർ കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു. കാറിൻ്റെ പിറകിലാണ് ഇടിച്ചത് അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടായി. പരിക്കില്ല.