വടകര: പുതുപ്പണം കറുകയില്‍ പടന്നക്കര സദാശിവന് (85) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സനാതനന്, സമേജ്, രാജേശ്വരി പ്രദീപന്. മരുമകന്: പ്രദീപന് കുണ്ടുതോട്. സഹോദരങ്ങള്‍: ബാബു, ഭാസ്കരന്, വേലായുധന്, സരസ.
© 2024 vatakara varthakal