അഴിയൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചോമ്പാല്‍ സര്‍വീസ് സഹകരണ ബാങ്ക് വക 3.5 ലക്ഷം രൂപ. വനം മന്ത്രി എ.കെ.ശശീന്ദ്രന് ബാങ്ക് പ്രസിഡന്റ് ലിനീഷ്

പാലയാടന്‍ തുക കൈമാറി. കെ.കെ.രമ എംഎംഎ, അഴിയൂര്‍ പഞ്ചഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.