കുറ്റ്യാടി: തളീക്കര കാഞ്ഞിരോളി പുത്തന്‍വീട്ടില്‍ നൗഷാദ് (40) കുറ്റ്യാടി മാര്‍ക്കറ്റ് റോഡില്‍ കുഴഞ്ഞു വീണു മരിച്ചു.
ഭാര്യ: ഹൈറുന്നിസ എടച്ചേരി. മക്കള്‍: മുഹമ്മദ് നിഹാല്‍ (വിദ്യാര്‍ഥി ആര്‍എസി എച്ച്എസ് കടമേരി), മുഹമ്മദ് ഹനാന് (വിദ്യാര്‍ഥി
നരിക്കുന്ന് യുപി സ്കൂള്‍). സഹോദരങ്ങള്‍: ഫൈസല്‍, സത്താര്‍, ആയിഷ, വഹീദ, സഫീറ, ഷംസീറ.
ഭാര്യ: ഹൈറുന്നിസ എടച്ചേരി. മക്കള്‍: മുഹമ്മദ് നിഹാല്‍ (വിദ്യാര്‍ഥി ആര്‍എസി എച്ച്എസ് കടമേരി), മുഹമ്മദ് ഹനാന് (വിദ്യാര്‍ഥി