കൊയിലാണ്ടി: പാകിസ്ഥാനിലെ ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയം നേടിയ ഭാരത സൈന്യത്തിനും
കേന്ദ്ര സർക്കാറിനും അഭിവാദ്യം അർപ്പിച്ച് കൊയിലാണ്ടിയിൽ തിരംഗ യാത്ര നടത്തി. നൂറു കണക്കിനാളുകൾ പങ്കെടുത്തു. കെ.കെ വൈശാഖ്, അതുൽ പെരുവട്ടൂർ, അഡ്വ വി. സത്യൻ, വി.കെ.ജയൻ,
എസ്.ആർ.ജയ്കിഷ് , പൂർവ സൈനികരായ മുരളീധർ ഗോപാൽ, വി.ടി.രാധാകൃഷ്ണൻ, ഷാജി വൃന്ദാവനം, വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ്.ആർ.ജയ്കിഷ് , പൂർവ സൈനികരായ മുരളീധർ ഗോപാൽ, വി.ടി.രാധാകൃഷ്ണൻ, ഷാജി വൃന്ദാവനം, വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.