വടകര: ലോകനാർകാവിലെ പീടിയേക്കൽ സരോജിനി അമ്മ (82) അന്തരിച്ചു. ഭർത്താവ് :പരേതനായ പീടിയേക്കൽ ഗോപാലൻ നായർ.മക്കൾ :ശോഭന ( റിട്ട: ഹെഡ്മിസ്ട്രസ്സ് ബാലുശ്ശേരി എ.യു.പി.എസ്) മോഹൻദാസ്(റിട്ട: അദ്ധ്യാപകൻ മട്ടന്നൂർ ഹയർ സെക്കന്ററി

സ്കൂൾ ) പ്രേമജ( റിട്ട: ഹെഡ്മിസ്ട്രെസ് കുറുന്തോടി എം.എൽ.പി എസ്)മരുമക്കൾ :പി. സുധാകരൻ (റിട്ട: പ്രിൻസിപ്പൽ നന്മണ്ട എച്ച്.എസ്. എസ്), വിജയലക്ഷ്മി (കൃഷി ഓഫീസർ തുറയൂർ ), ഹരിദാസൻ (റിട്ട എച്ച്.എം മുതുവന യു പി എസ് )
സഞ്ചയനം:ബുധനാഴ്ച