അഴിയൂര്‍: എരിക്കില്‍ ബീച്ച് റോഡ് ആയിഷാസില്‍ താമസിക്കുന്ന ഉമര്‍ ഫാറൂക്ക് (64) അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞാലി ഹാജി. മാതാവ്: ആയിഷ. ഭാര്യ: സക്കീന. മക്കള്‍: ശബീര്‍, ഷജീര്‍, ഷാനിദ് (എല്ലാവരും ദുബൈ). സഹോദരങ്ങള്‍: ഹയിറുന്നിസ, ഷഹനാസ്, നൗഷര്‍. ഖബറടക്കം: നാളെ (ശനി) ഉച്ചക്ക് ശേഷം അഴിയൂര്‍ കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.