മുയിപ്പോത്ത്: ഉത്തര്‍പ്രദേശില്‍ നിന്നു വന്ന് മലയാളം മീഡിയത്തില്‍ പഠിച്ച് എല്‍എസ്എസ് സ്‌കോര്‍ഷിപ്പ് കരസ്ഥമാക്കി
മിടുക്കന്‍. മുയിപ്പോത്ത് എല്‍പി സ്‌കൂളിലെ സംഗം എന്ന വിദ്യാര്‍ഥിയാണ് ഇന്നാട്ടുകാരെ വിസ്മയിപ്പിച്ച് എല്‍എസ്എസ് സ്‌കോര്‍ഷിപ്പ് നേടിയത്.
മുയിപ്പോത്ത് വയലോരത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി കാര്‍പെന്റര്‍ തൊഴിലാളി സബിന്റെ മകനാണ് സംഗം. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല. മൂന്നാം ക്ലാസ് മുതലാണ് സംഗം മുയിപ്പോത്ത് പഠനം തുടങ്ങിയത്. ഹിന്ദി മാതൃ ഭാഷയായ സംഗത്തിന് മുയിപ്പോത്ത് സ്‌കൂളില്‍ നിന്നു ലഭിച്ച മലയാള ഭാഷ പരിശീലനമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ പ്രാപ്തനാക്കിയത്. മറ്റു നാലു വിദ്യാര്‍ഥികളും സ്‌കോര്‍ഷിപ്പിന് അര്‍ഹരായി. വിദ്യാര്‍ഥികളെ അവരുടെ വീട്ടില്‍ പോയി ഹെഡ്മാസ്റ്റര്‍
അനൂപിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ അനുമോദിച്ചു.