Monday, May 19, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ശ​ശി ത​രൂ​രി​ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ താ​ക്കീ​ത്

May 14, 2025
in ദേശീയം
A A
മെരുങ്ങാതെ ശശി തരൂര്‍; ‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് വേറെ വഴികളുണ്ട്’
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​ക​രി​ച്ച ശ​ശി ത​രൂ​ർ എം​പി​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ താ​ക്കീ​ത്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​നു​ള്ള സ​മ​യ​മ​ല്ലി​തെ​ന്നും നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു.
പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​ണം. ശ​ശി ത​രൂ​ർ പ​രി​ധി മ​റി​ക​ട​ന്നെ​ന്നും ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ശ​ശി ത​രൂ​രും ഈ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.
പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്ത​രു​തെ​ന്ന് യോ​ഗ​ത്തി​ല്‍ ശ​ശി ത​രൂ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള വെ​ടി​നി​ര്‍​ത്ത​ലി​ന് പി​ന്നാ​ലെ 1971 ല്‍ ​ഇ​ന്ദി​രാ​ഗാ​ന്ധി സ്വീ​ക​രി​ച്ച നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ 1971 ലെ ​സാ​ഹ​ച​ര്യ​മ​ല്ല 2025ലേ​തെ​ന്നും ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ശ​ശി ത​രൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

RECOMMENDED NEWS

ക്യാമ്പസുകളിലെ  ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

ക്യാമ്പസുകളിലെ ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

2 months ago
സര്‍ക്കാറിന്റെ ധൂര്‍ത്ത് പാവപ്പെട്ടവരോടുള്ള വെല്ലുവിളി: അനൂപ് ജേക്കബ് എംഎല്‍എ

സര്‍ക്കാറിന്റെ ധൂര്‍ത്ത് പാവപ്പെട്ടവരോടുള്ള വെല്ലുവിളി: അനൂപ് ജേക്കബ് എംഎല്‍എ

4 weeks ago
പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

3 months ago

മുക്കാളിയില്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ 

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal