പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി നിയമ ബോധവൽകരണ ക്ലാസ് നടത്തി. പയ്യോളി പോലീസ് സബ് ഇൻസ്പെക്ടർ വിനീത് വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ്

കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി സൈനുദ്ദീൻ, ഡപ്യൂട്ടി എച്ച് എം ആബിദ എം, അബ്ദുറഹ്മാൻ എൻ, യു. കെ അനിത, പി സുബിൻ എന്നിവർ സംസാരിച്ചു.