വടകര: വൈക്കിലശ്ശേരി പരേതനായ കിഴക്കെ പടവത്തില്‍ അമ്മതിന്റെ മകന്‍ നസീര്‍ (41) അന്തരിച്ചു. വൈക്കിലശ്ശേരിയിലെ മുന്‍ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയാണ്. മാതാവ്: കുഞ്ഞാമി. ഭാര്യ: റഹ്‌മത്ത് നിസ്സ. മക്കള്‍: മുഹമ്മദ് യാസീന്‍, സഈദ്. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, കരീം, ഖദീജ, ആയിഷ, പരേതരായ ഹുസൈന്‍, സഫിയ.