വടകര: എൻജിഒ അസോസിയേഷൻ നേതാവും റിട്ട.കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ. സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ, (Retd Fair Copy Supdt . സബ് കോടതി വടകര) മക്കൾ: സരിൻ നാഥ് (IT Banglore), സച്ചിൻ നാഥ് ( ESI കോർപ്പറേഷൻ

വടകര). സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ റോണി . രാജൻ, സുധീർ കുമാർ, ലീല, വസന്ത, സതി, ഗിരിജ. മരുമക്കൾ: ശ്രുതി, അശ്വതി