വട്ടോളി: പാതിരിപ്പറ്റയിലെ പഴയകാല കോൺഗ്രസ് നേതാവും മഹല്ല് കമ്മിറ്റി ഭാരവാഹിയുമായ പൊയിലിൽ കുഞ്ഞാലി (88) അന്തരിച്ചു. ഭാര്യ: പാത്തൂട്ടി നരിക്കാട്ടേരി. മക്കൾ: കുഞ്ഞഹമ്മദ്, റഷീദ്, സുബൈദ, ഹാജറ, റംല. മരുമക്കൾ: പരേതനായ കുഞ്ഞാലി, അന്ത്രു, അസീസ്, താഹിറ, മൈമൂന.