കുറ്റ്യാടി: കൂരേന്റെപറമ്പത്ത് സുരേഷ് (50) അന്തരിച്ചു. ഭാര്യ: സിബി (സിഡിഎസ് അംഗം കായക്കൊടി ഗ്രാമ പഞ്ചായത്ത് ). മകള്‍: അഞ്ജന. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: ചീരു. സഹോദരങ്ങള്‍: രവീന്ദ്രന്‍, ബിന്ദു.
© 2024 vatakara varthakal