Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കുട്ടോത്ത് വട്ടമ്പത്ത് താഴെകുനിയില്‍ ഗോപി അന്തരിച്ചു

May 6, 2025
in ചരമം
A A
കുട്ടോത്ത് വട്ടമ്പത്ത് താഴെകുനിയില്‍ ഗോപി അന്തരിച്ചു
Share on FacebookShare on Twitter

വടകര: കുട്ടോത്ത് വട്ടമ്പത്ത് താഴെകുനിയില്‍ ഗോപി (65) അന്തരിച്ചു. പീടിക തൊഴിലാളി യൂണിയന്‍ (സിഐടിയു) വടകര ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. അച്ഛന്‍: പരേതനായ പൈതല്‍ നായര്‍. അമ്മ: പരേതയായ ജാനു അമ്മ. ഭാര്യ: പ്രേമി (ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ വടകര ഏരിയ പ്രസിഡന്റ്, സിപിഎം കുട്ടോത്ത് ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍). മക്കള്‍: പ്രജിഷ (റിലയന്‍സ് ഇന്‍ഷുറന്‍സ്), പ്രിന്‍ഷ (മാലൂര്‍ ഗവ. എച്ച്എസ്എസ്). മരുമക്കള്‍: രാഗേഷ് (കുറുന്തോടി), സത്യാനന്ത് (കണ്ണൂര്‍). സഹോദരങ്ങള്‍: നാരായണന്‍, പരേതനായ ബാലകൃഷ്ണന്‍.

 

RECOMMENDED NEWS

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

4 months ago
ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി

ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി

2 months ago

നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളില്‍ കോടികളുടെ വികസനം: മന്ത്രി മുഹമ്മദ് റിയാസ്

7 months ago
മുയിപ്പോത്ത് കുറുശ്ശീലെടുത്തില്‍ പുഷ്പ അന്തരിച്ചു

മുയിപ്പോത്ത് കുറുശ്ശീലെടുത്തില്‍ പുഷ്പ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal