• Latest
  • Trending
വന്ദേമാതരം  രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

വന്ദേമാതരം രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

September 10, 2026
ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

September 10, 2026
പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പില്‍ എംപി

പാസ്‌പോര്‍ട്ട് വിതരണത്തില്‍ കാലതാമസം: അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി

September 10, 2026
സംസ്‌കൃത ദിനാഘോഷവും രാമായണ മാസാചരണവും

സംസ്‌കൃത ദിനാഘോഷവും രാമായണ മാസാചരണവും

September 10, 2026
വൈദ്യുതി പ്രതിസന്ധി തുടരും; മുടക്കം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം

വൈദ്യുതി പ്രതിസന്ധി തുടരും; മുടക്കം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം

September 10, 2026
അണ്ടര്‍പാസ് പണിയണം; സി.സദാനന്ദന്‍ എംപിക്ക് നിവേദനം നല്‍കി ബിജെപി

അണ്ടര്‍പാസ് പണിയണം; സി.സദാനന്ദന്‍ എംപിക്ക് നിവേദനം നല്‍കി ബിജെപി

September 10, 2026
‘സിനിമയോടൊപ്പം’ കളക്ടര്‍ക്ക് കൈമാറി പപ്പന്‍ നരിപ്പറ്റ

‘സിനിമയോടൊപ്പം’ കളക്ടര്‍ക്ക് കൈമാറി പപ്പന്‍ നരിപ്പറ്റ

September 10, 2026
പതിയാരക്കര ചാവോടിയില്‍ നാരായണി അന്തരിച്ചു

പതിയാരക്കര ചാവോടിയില്‍ നാരായണി അന്തരിച്ചു

September 10, 2026
പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ: മുഹമ്മദ് റിയാസ്

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ: മുഹമ്മദ് റിയാസ്

September 10, 2026
തിരുവങ്ങൂര്‍ സ്വദേശിക്ക് ബയോ ടെക്‌നോളജിയില്‍ പിഎച്ച്ഡി

തിരുവങ്ങൂര്‍ സ്വദേശിക്ക് ബയോ ടെക്‌നോളജിയില്‍ പിഎച്ച്ഡി

September 10, 2026
ചാനിയംകടവില്‍ സിപിഎം-ലീഗ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

ബാര്‍ജ് മോഷണം: ഒരാള്‍ അറസ്റ്റില്‍

September 10, 2026
വാണിമേല്‍ ഒ.പി.സൂപ്പി അന്തരിച്ചു

വാണിമേല്‍ ഒ.പി.സൂപ്പി അന്തരിച്ചു

September 10, 2026
ചോറോട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചോറോട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 10, 2026
Vatakara Varthakal
Thursday, September 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വന്ദേമാതരം രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

by newsdesk
September 10, 2026
in ദേശീയം
0
Home ദേശീയം

ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി. പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവണമെന്നില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്.

യാദൃശ്ചികമായി വരുന്ന ഓരോ ചികിത്സയ്ക്കും താങ്ങാവുന്നതിലും അപ്പുറത്തെ സാമ്പത്തിക
ചിലവാണ് വരുന്നത്

EMI സൗകര്യം ലഭ്യമാണ്

സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

September 10, 2026
വന്ദേമാതരം  രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

വന്ദേമാതരം രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

September 10, 2026
പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പില്‍ എംപി

പാസ്‌പോര്‍ട്ട് വിതരണത്തില്‍ കാലതാമസം: അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി

September 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം
  • വന്ദേമാതരം രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ
  • പാസ്‌പോര്‍ട്ട് വിതരണത്തില്‍ കാലതാമസം: അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by