ചോമ്പാല്‍: മുക്കാളി ചാത്തന് കണ്ടിയില്‍ സി.കെ.പ്രേംനാഥ് (72) അന്തരിച്ചു. ഭാര്യ: സരള പി.നാഥ്. മക്കള്‍: അക്ഷയ്, അഖില. മരുമക്കള്‍: രാഹുല്‍, അരുണിമ. സഹോദരി: നിഷ (മലേഷ്യ). സംസ്കാരം നാളെ (തിങ്കള്‍) കാലത്ത് ഒമ്പതിന് വിട്ടു വളപ്പില്‍
© 2024 vatakara varthakal