ഇരിങ്ങല്‍: കോട്ടക്കല്‍ ബൈത്തുല്‍ സുറൂര്‍ പുനത്തില്‍ സുലേഖ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല തോട്ടുമ്മത്ത്. മക്കള്‍: പുനത്തില്‍ റിയാസ്, പുനത്തില്‍ നൗഫല്‍ (ഇരുവരും കുവൈത്ത്), പരേതനായ അഷ്റഫ്, സയീദ, ഉമൈബ. മരുമക്കള്‍: ഫസിയ (കോട്ടക്കല്‍), ലാമിയ (തിക്കോടി), ഇല്യാസ് (കോഴിക്കോട്), റസാക്ക് (തിക്കോടി). സഹോദരങ്ങള്‍: ഖാലിദ്, ഇമ്പിച്ചി, നബീസ, പരേതരായ അബ്ദുല്ല, അസ്സന് കുഞ്ഞ്. ഖബറടക്കം ഇന്ന് (വെള്ളി) വൈകുന്നേരം നാലിനു കോട്ടക്കല്‍ ജലാല്‍ മസ്ജിദില്‍.