ചൊക്ലി: മേനപ്രം കുറ്റിയില്പീടികയില് സമീപം കുട്ടാങ്കണ്ടി അസീസ് (68) അന്തരിച്ചു. പരേതരായ കുട്ടാങ്കണ്ടി മമ്മദ്
ഹാജിയുടെയും ബിയാത്തുവിന്റെയും മകനാണ്. ബംഗളൂരുവില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു. ഭാര്യ: കൂറ്റേരിക്കണ്ടിയില് റംല. മക്കള്‍: അമീര്‍ (ഖത്തര്‍), അന്‍വര്‍, അനീസ് മുഹമ്മദ് (ബംഗളരു), ഹസീന. മരുമക്കള്‍: സമീര്‍ (പെരിങ്ങാടി), ഫെമിനാസ് (ഒളവിലം), നൗഷിദ (ചൊക്ലി), സയാന (പെരിങ്ങാടി).
സഹോദരങ്ങള്‍: അബൂബക്കര്‍ (സംസം ചൊക്ലി) ഉമ്മര്‍, ഇബ്രാഹിം, സഫിയ, ആയിഷ , പരേതരായ മൊയ്തു, യൂസുഫ്, അബ്ദുല്ല, ഖദീജ

സഹോദരങ്ങള്‍: അബൂബക്കര്‍ (സംസം ചൊക്ലി) ഉമ്മര്‍, ഇബ്രാഹിം, സഫിയ, ആയിഷ , പരേതരായ മൊയ്തു, യൂസുഫ്, അബ്ദുല്ല, ഖദീജ