അഴിയൂര്‍: പെരിങ്ങാടി വയലക്കണ്ടി മസ്ജിദിന്റെ സമീപമുള്ള തട്ടാന്റവിട റഷീദ് (58) അന്തരിച്ചു. പരേതരായ മൈതാനിന്റവിട കുട്ട്യാലി ഹാജിയുടേയും തട്ടാന്റവിട നബീസയുടേയും മകനാണ്. ഭാര്യ: റസിയ ചെറിയാണ്ടി. മക്കള്‍: റാജിബ, രാശിഫ്, റാമിസ്, റിഷില്‍. ജാമാതാവ്: സഹീര്‍. സഹോദരങ്ങള്‍: ഹാജിറ, നിജാസ്, സഹീദ്.