കടമേരി: ഏറോത്ത് കേളപ്പന് (68) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈനി (സിപിഎം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം, മുനിസിപ്പല്‍ കൗണ്‍സിലര്‍), ഷൈന മണിയൂര്‍, ഷൈഭ കടമേരി. മരുമക്കള്‍: മനോജ് പുതുപ്പണം, മനോജ് മണിയൂര്‍, ഷിനു കടമേരി. സഹോദരങ്ങള്‍: ലീല അരൂര്‍, നാണു, ബാബു അരൂര്‍, പരേതരായ മാണി മംഗലാപുരം, കുമാരന്, കണാരന് പുറമേരി.