വടകര: ചെമ്മരത്തൂര്‍ സന്തോഷ്മുക്കില്‍ സിപിഎം പണിത ബസ് കാത്തിരിപ്പ് കേന്ദ്രവും കൊടിമരങ്ങളും നശിപ്പിച്ച നിലയില്‍.
ഇരുട്ടിന്റെ മറവിലാണ് അതിക്രമം. ടി.കെ.ബാലന്നായര് സ്മാരക ബസ് വെയിറ്റിംഗ് ഷെഡിലെ ബോര്‍ഡ് തകര്‍ത്തതിനു പുറമെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.
സമീപത്തെ സിപിഎമ്മിന്റെയും ഡിവൈഎഫഐയുടെയും കൊടിമരങ്ങളും നശിപ്പിച്ചിരിക്കുകയാണ്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ വൈകീട്ട് പ്രകടനവും പൊതുയോഗവും നടക്കും.