Saturday, May 10, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചി​കി​ത്സയിൽ

May 3, 2025
in കേരളം
A A
വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചി​കി​ത്സയിൽ
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ ഏ​ഴ് വ​യ​സു​കാ​രി​ക്ക് വാ​ക്‌​സീ​നെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ. കൊ​ല്ലം വി​ള​ക്കൊ​ടി കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ചു.
ഏ​പ്രി​ൽ എ​ട്ടി​ന് ഉ​ച്ച​യോ​ടെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന കു​ട്ടി​യെ താ​റാ​വി​നെ ഓ​ടി​ച്ചെ​ത്തി​യ തെ​രു​വ് നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​മു​ട്ടി​ലാ​ണ് ക​ടി​യേ​റ്റ​ത്.
ഉ​ട​ൻ ത​ന്നെ ഐ​ഡി​ആ​ർ​വി ഡോ​സ് എ​ടു​ത്തി​രു​ന്നു. അ​ന്ന് ത​ന്നെ ആ​ന്‍റീ റാ​ബി​സ് സി​റ​വും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ കൂ​ടി ഐ​ഡി​ആ​ർ​വി ന​ല്‍​കി.
ഇ​തി​ൽ മെ​യ് ആ​റി​ന് എ​ടു​ക്കേ​ണ്ട ഒ​രു ഡോ​സ് മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​പ്രി​ൽ 28ന് ​കു​ട്ടി​ക്ക് പ​നി ബാ​ധി​ച്ച​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

RECOMMENDED NEWS

ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു

6 months ago

കല്ലാച്ചി ടൗണ്‍ നവീകരണം; റോഡ് വീതി കൂട്ടുന്ന ഭാഗം അടയാളപ്പെടുത്തല്‍ തുടങ്ങി

6 months ago

ശുചിത്വം പാലിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്ത സാധ്യത ഏറെ; ബോധവത്കരണം സജീവം

7 months ago
എംടിയുടെ നിര്യാണത്തില്‍ ഹരിതം വടകര അനുശോചിച്ചു

എംടിയുടെ നിര്യാണത്തില്‍ ഹരിതം വടകര അനുശോചിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal