കല്ലാച്ചി: വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ചോറോട് ഹരിപത്മം വീട്ടില്‍ ശുഭ നാരായണന്‍ (55) അന്തരിച്ചു. വളയം ചുഴലി നാരായണന്‍-ഭാര്‍ഗവി ദമ്പതികളുടെ മകളാണ്. മക്കള്‍: ഹരിപ്രിയ (അധ്യാപിക, പേരാമ്പ്ര) ഹരിനന്ദനന്‍. മരുമകന്‍: അര്‍ജുന്‍ പേരാമ്പ്ര (മര്‍ച്ചന്റ് നേവി). സഹോദ രന്‍: സുധീര്‍ നാരായണന്‍ (അഗ്രികള്‍ചറല്‍ എന്‍ജിനീയര്‍).