മാഹി: ന്യൂ മാഹി അഴീക്കലെ പൊന്നമ്പത്ത് മാളിയേക്കല്‍ അബ്ദുള്ള (ആബു-77) അന്തരിച്ചു. ഭാര്യ: പരേതയായ എന്‍.കെ ആയിഷ (എന്‍.കെ. ഹൌസ് ചിറക്കര). മക്കള്‍: അനീസ്, സനീഷ്, റാബിയ. മരുമക്കള്‍: സി.ടി.കെ.ഫാത്തിമ, നബീല്‍, അഷ്റഫ്. പിതാവ്:
പരേതനായ സി.സി.ഹമീദ്. മാതാവ്: പരേതയായ മാളിയേക്കല്‍ റാബിയ.
