കൊയിലാണ്ടി: ക്ഷേത്രത്തിലും കടയിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതികളുമായി കൊയിലാണ്ടി പോലീസ്
തെളിവെടുപ്പ് നടത്തി. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തല്‍ കാരാട്ട് താഴം ഇ.എം.അഭിനവ് (24), ചേളന്നൂര്‍ കുമാരസ്വാമി അതിയാനത്തില്‍ അന്വയ് രാജ് (21) എന്നിവാണ് പ്രതികള്‍.
ഈ മാസം മൂന്നിനു പന്തലായനി ചൂരല്‍ക്കാവ് ക്ഷേത്രത്തിലും നാലിന് പുലര്‍ച്ചെ കണയങ്കോട് കെ.മാര്‍ട്ടിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ ഇവര്‍ റിമാന്റിലായിരുന്നു. കോടതിയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ ലഭിച്ചത്. ഇന്ന് ഇവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്ഐ ദിലീഫ്, എഎസ്ഐ ജലീഷ്
കുമാര്‍, സിപിഒ മനീഷ്, ഡ്രൈവര്‍ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.