Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുറമേരി ഗ്രന്ഥാലയം കലാവേദി കെട്ടിടോദ്ഘാടനം 13 ന്

May 1, 2025
in പ്രാദേശികം
A A
പുറമേരി ഗ്രന്ഥാലയം കലാവേദി കെട്ടിടോദ്ഘാടനം 13 ന്
Share on FacebookShare on Twitter

പുറമേരി: പുറമേരി ഗ്രന്ഥാലയം കലാവേദിയുടെ 13ാം വാര്‍ഷികാഘോഷവും പുതിയ കെട്ടിട ഉദ്ഘാടനവും 3 ന് നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 വര്‍ഷമായി എല്ലാ തുറകളിലും നിറഞ്ഞ് നില്‍ക്കുന്ന ഗ്രന്ഥാലയമാണിത്. നാലായിരത്തോളം മികച്ച പുസ്തകശേഖരം ഇവിടെയുണ്ട്. മാത്രവുമല്ല നാടിന് ഏറെ സംഭാവന ഈ ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്. ഉദ്ഘാടത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മറ്റ് തുറകളിലുള്ളവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് വേദി പരിസരത്ത് നിന്ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ബി ഗോപാലന്‍, വി.പി രാജന്‍, കെ.സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ഓര്‍ക്കാട്ടേരി അഞ്ചു കണ്ടത്തില്‍ ഖാലിദ് അന്തരിച്ചു

ഓര്‍ക്കാട്ടേരി അഞ്ചു കണ്ടത്തില്‍ ഖാലിദ് അന്തരിച്ചു

3 months ago

എം.പി.കൃഷ്ണന്‍ ഓര്‍മയായിട്ട് 16 വര്‍ഷം; അനുസ്മരിച്ച് സിപിഐ

5 months ago
ജനതാമുക്കില്‍ പ്രഭയുടെ പൂരം; ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ജനതാമുക്കില്‍ പ്രഭയുടെ പൂരം; ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

4 months ago
പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal