വടകര: കരിമ്പനപ്പാലം നാഗത്തുപറമ്പ് ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മാധവന്‍. മക്കള്‍: സാവിത്രി, ബേബി,
മനോജന്‍, സുധീര്‍. മരുമക്കള്‍: ദാസന്‍ (കണയംകോട്ട്), ഷൈനി കെ.എം (കൗണ്‍സിലര്‍), പരേതനായ ജനാര്‍ദ്ദന്‍, ബാബു. സഹോദരങ്ങള്‍: മന്ദി, കല്യാണി, ദേവി, നാണി, കുഞ്ഞികണ്ണന്‍.

