വടകര: പുതുപ്പണം പാറക്കണ്ടിറോഡ് കുനിയിൽ നാണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുനിയിൽ കണ്ണൻ. മക്കൾ: പ്രകാശൻ. പ്രസന്ന. പുരുഷു. പ്രമീള. ദിനേശൻ.
രഞ്ജിത്ത്. മരുമക്കൾ: അശോകൻ. ബാബു. സുജിത. മിനിജ. ബിന്ദു . ഷീന. സഹോദരങ്ങൾ:
രാജൻ. സുരേഷ്. പരേതരായ. ബാലൻ. ജാനു. ദേവി
സഞ്ചയനം ചൊവ്വാഴ്ച.